---
title: "തിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യം എന്ന് സൂചന."
english_title: "A young man was stabbed to death in Tirur; it is suspected that the reason for the murder was a previous enmity."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307183/A young man was stabbed to death in Tirur; it is suspected that the reason for the murder was a previous enmity."
published_at: "2025-08-08T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689582b41f826_IMG-20250808-WA0017.jpg"
keywords: []
---

# തിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യം എന്ന് സൂചന.

> **Lead Summary:** മലപ്പുറം: തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് കൊല്ലപ്പെട്ടത്. വാടിക്കലിൽ വച്ചു വൈകീട്ട് 5 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.നാല് പേർ ചേർന്നാണ് അക്രമിച്ചതന്ന് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

## Article Content

മലപ്പുറം: തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് കൊല്ലപ്പെട്ടത്. വാടിക്കലിൽ വച്ചു വൈകീട്ട് 5 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.നാല് പേർ ചേർന്നാണ് അക്രമിച്ചതന്ന് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307183/A young man was stabbed to death in Tirur; it is suspected that the reason for the murder was a previous enmity.)